മഹാഭാരതം അധ്യായം -1 ഭാഗം 16 ഗാന്ധാരി |Mahabharata Chapter-1 Part 16 Gandhari

ഇനി നമുക്ക് ഗാന്ധാരിയെപ്പറ്റി അറിയാം:

ഹസ്തിനപുരിയിലെ മൂത്ത കുമാരൻ ആയിരുന്ന ധൃതരാഷ്ട്രർ വിവാഹം കഴിച്ചത് ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രി ആയിരുന്ന ഗാന്ധാരിയെ ആയിരുന്നു. സുബലന്റെ പുത്രൻ ആയിരുന്നു ശകുനി.

വക്രബുദ്ധിക്കാരൻ ആയ ശകുനി ദുര്യോധനന്റെ ചെറുപ്പം മുതലേ അവന് പാണ്ഡവരോടുള്ള പക വര്ദ്ധിപ്പിക്കാൻ ശ്രമിക്കുമായിരുന്നു.

അങ്ങിനെ 

ഭീഷ്മർ ഈ വിവാഹലോചനയുമായി സുബലനെ ചെന്ന് കണ്ടപ്പോൾ ധൃതരാഷ്ട്രർ അന്ധൻ ആയതിനാൽ ഇഷ്ടക്കുറവ് ഉണ്ടായിരുന്നെങ്കിലും ഹസ്തിനപുരത്തിന്റെ പ്രശസ്തിയും ശക്തിയും ഓർത്ത് അതിന് സമ്മതിക്കുകയായിരുന്നു.


ഗാന്ധാരിയാകട്ടെ തന്റെ ഭർത്താവ് അന്ധൻ ആയതിനാൽ അതിൽ കൂടുതൽ ഒന്നും തനിക്കും വേണ്ട എന്ന നിലപാടിൽ സ്വന്തം കണ്ണുകൾ ബന്ധിച്ച് ജീവിതകാലം മുഴുവൻ അന്ധയെപ്പോലെ കഴിഞ്ഞു.


 അങ്ങനെ വളരെയധികം തപോ ബലമുള്ളവളും പാതിവ്രത്യത്തിനു പ്രാധാന്യം കല്പിക്കുന്നവളും ആയിരുന്നു അവൾ.

Read in English:

Now let's know about Gandhari:




Dhritarashtra, the eldest son of Hastinapur, married Gandhari , the daughter of Subalan, the king of Gandhara  . Shakuni was the son of Subalan .


From a young age, Shakuni Duryodhana, a pervert, would try to increase his hatred of the Pandavas.

And so on 

When Bhishma went to see Subal with this marriage proposal, Dhritarashtra was reluctant as he was blind, but he agreed to it considering the fame and power of Hastinapur.



Gandhari, on the other hand, was blindfolded for the rest of her life, blindfolded because her husband was blind.




 Thus, she was very strong and emphasized on chastity.



അഭിപ്രായങ്ങള്‍